തുര്‍ക്കിയില്‍ ഭൂചലനം

തുര്‍ക്കിയില്‍ ഭൂചലനം

തുര്‍ക്കിയിലുണ്ടായ വന്‍ഭൂചലനത്തില്‍ വ്യാപക നാശനഷ്ടം. റിക്ടര്‍ സ്കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാല് പേര്‍ മരിച്ചെന്ന് തുര്‍ക്കി ആരോഗ്യമന്ത്രി പറഞ്ഞു. 120 പേര്‍ക്ക് പരിക്കേറ്റു.

ഇസ്മിര്‍ നഗരത്തിലും ഗ്രീസ് തീരങ്ങളിലും ശക്തമായ സുനാമിയും അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു