ലഹോർ : പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിലൊന്നായ ലഹോർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കുപ്രസിദ്ധ അധോലോക നേതാവ് അമീർ ബാലാജ് ടിപ്പു വെടിയേറ്റു മരിച്ചു. ചുങ് മേഖലയിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് അമീറിനു വെടിയേറ്റത്. അമീറിന്റെ അംഗരക്ഷകർ നടത്തിയ പ്രത്യാക്രമണത്തിൽ അക്രമിയും കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ലഹോർ ആസ്ഥാനമായുള്ള വൻകിട ചരക്ക് ഗതാഗത ശൃംഖലയുടെ ഉടമ കൂടിയാണ് അമീർ.
- അമിത് ഷാക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ രാഹുൽ നാളെ കോടതിയില്‍ ഹാജരാകും
- അഴിമതിക്കടലിൽ കരിമണൽ : നീതി തേടി കുടുംബങ്ങൾ
- ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധിയിൽ സുപ്രീം കോടതിയെ പരിഹസിച്ച് മോദി
- ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി