ഡ​യാ​ന രാ​ജ്ഞി​യു​ടെ സ്വെ​റ്റ​ർ 9.48 കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു

google news
diana

ല​ണ്ട​ൻ: ഡ​യാ​ന രാ​ജ​കു​മാ​രി‌​യു​ടെ 'ബ്ലാ​ക്ക് ഷീ​പ്' സ്വെ​റ്റ​ർ  9,20,000 പൗ​ണ്ടിന് (ഏ​ക​ദേ​ശേം 9.48 കോ​ടി രൂ​പ)  ലേ​ല​ത്തി​ൽ വിറ്റു. ന്യൂ​യോ​ർ​ക്കി​ലെ സോ​ത്ത്ബൈ​സി​ൽ ന​ട​ന്ന ലേ​ല​ത്തി​ലാ​ണ് സ്വെ​റ്റ​ർ വി​റ്റു​പോ​യ​ത്. എന്നാൽ ലേ​ലം വി​ളി​ച്ച​യാ​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

enlite ias final advt

1981ലാ​ണ് ഡ​യാ​ന രാ​ജ​കു​മാ​രി ഈ ​സ്വെ​റ്റ​ർ ആ​ദ്യ​മാ​യി അ​ണി​യു​ന്ന​ത്.  ചു​വ​പ്പ് സ്വെ​റ്റ​റി​ൽ നി​റ​യെ വെ​ളു​ത്ത ആ​ട്ടി​ൻ കു​ട്ടി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ഒ​രു ആ​ട്ടി​ൻ കു​ട്ടി ക​റു​ത്ത നി​റ​ത്തി​ലാ​ണ്.

പ​ത്തൊ​മ്പ​താം വ​യ​സി​ൽ വി​വാ​ഹ​ത്തി​ന് ഒ​രു മാ​സം മു​മ്പ് ചാ​ൾ​സ് രാ​ജ​കു​മാ​ര​നൊ​പ്പം ഒ​രു പോ​ളോ മ​ത്സ​ര​ത്തി​ന് വ​ന്ന​പ്പോ​ഴാ​യി​രു​ന്നു ഡ​യാ​ന രാ​ജ​കു​മാ​രി ഈ ​സ്വെ​റ്റ​ർ ആ​ദ്യ​മാ​യി അ​ണി​യു​ന്ന​ത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം