ബ്രിട്ടനിൽ വിദ്യാർത്ഥികൾക്ക് കോവിഡ്​ വാക്​സിൻ അടുത്ത ആഴ്ച മുതൽ നൽകും

dv

ല​ണ്ട​ൻ: ബ്രിട്ടനിൽ ​ 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വിദ്യാർത്ഥികൾക്ക് ​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന്​ യു.​കെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഫൈ​സ​ർ/​ബ​യോ​ടെ​ക്​ വാ​ക്​​സി​നാ​ണ്​ കു​ട്ടി​ക​ളി​ൽ കു​ത്തി​വെ​ക്കു​ക. 

കു​ട്ടി​ക​ളി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​ക്കാ​ൻ രാ​ജ്യ​ത്തെ നാ​ല്​ ചീ​ഫ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ ന​ൽ​കി​യ ഉ​പ​ദേ​ശം തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​ത​ല സ​മി​തി അം​ഗീ​ക​രി​ച്ചി​രു​ന്ന​താ​യി ആ​രോ​ഗ്യ, സാ​മൂ​ഹി​ക സു​ര​ക്ഷ വി​ഭാ​ഗം (ഡി.​എ​ച്ച്.​എ​സ്.​സി) അ​റി​യി​ച്ചു. സ്​​കൂ​ൾ കു​ട്ടി​ക​ളി​ൽ വാ​ക്​​സി​ൻ ന​ൽ​കാ​നു​ള്ള ചീ​ഫ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച​താ​യി ഹെ​ൽ​ത്ത്​ സെ​ക്ര​ട്ട​റി സാ​ജ​ദ്​ ജാവേ​ദും വ്യ​ക്ത​മാ​ക്കി.