സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. ഒറ്റയടിക്ക് 240 രൂപ വര്‍ദ്ധിച്ച് പവന് 25,920 രൂപയിലും, ഗ്രാമിന് 3240 രൂപയിലുമാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലത്തെ സ്വര്‍ണ വില പവന് 25680 രൂപയായിരുന്നു. ഗ്രാമിന് 3210 രൂപയുമായിരുന്നു.


LATEST NEWS