അന്വേഷണം ലേഖകൻ

അന്വേഷണം ലേഖകൻ

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി. അരൂപ് റോയ് പുതിയ അധ്യക്ഷനെന്ന് വിമത പക്ഷം പ്രഖ്യാപിച്ചു. തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി....

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടിയതായി കെഎസ്ഇബി. ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അധിക വൈദ്യുതി ലഭ്യമായതിനെത്തുടര്‍ന്ന് കഴിഞ്ഞ...

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

സംസ്ഥാന ബജറ്റിലെ മദ്യനയ പ്രഖ്യാപനങ്ങളിലും കരിമണൽ ഖനന വിഷയത്തിലും അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ, കെ.കെ. മഹേശന്റെ ആത്മഹത്യ കേസ് ഉയർത്തി വി.ഡി. സതീശൻ സർക്കാരിനെതിരെ നിലപാട് വീണ്ടും...

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

കോഴിക്കോട് നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരികരിച്ചു. രോഗം ഭേദമായ കുട്ടി ആശുപത്രി വിടുകയും ചെയ്തു. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു....

മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

കൊച്ചി : നടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച 'അമ്മ' മുൻ അധ്യക്ഷ...

പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ, പിഎംശ്രീയുടെ അപകടവും ആഴവും പിണറായിക്ക് അറിയില്ലായിരുന്നോ?

തിരുവനന്തപുരം: നിയമസഭയിൽ പി എം ശ്രീ പദ്ധതിയെയും വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിനെയും ചൊല്ലിയുണ്ടായ വിവാദ വിഷയങ്ങളിൽ പ്രതിപക്ഷത്തെക്കൂടി ചാരി സർക്കാരിനെ വിമർശിച്ച് മാത്യു കുഴൽനാടൻ എം...

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെന്‍ഷന്‍സ് കോടതിയുടേതാണ് നടപടി. കേസിന് പിന്നാലെ ഒളിവില്‍പ്പോയ അര്‍ജുന്‍ ആയങ്കിക്കായി തിരച്ചില്‍...

തമ്മിലടിയുടെ ടാക്‌സി വേര്‍ഷന്‍: ഊബറും ടാക്‌സി ഡ്രൈവര്‍മാരും തമ്മില്‍ കട്ടക്കടലിപ്പില്‍; ഊബറുകാരെ മര്‍ദ്ദിക്കലാണ് ടാക്‌സിക്കാരുടെ പണി

ഇന്റര്‍ നെറ്റിന്റെ വ്യാപനത്തോടെ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണ് ഓണ്‍ലൈന്‍ ടാക്‌സി. വിവിധ കമ്പനികള്‍ ഓണ്‍ലൈന്‍വഴി യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നതിനുള്ള സംവ്ധിനവുമായി രംഗത്തിറങ്ങിയതോടെ പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക്...

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

'ബാലൻ: ദ് ബോയ് ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയ 'അത്ഭുതബാലൻ', ആലപ്പുഴ തണ്ണീർമുക്കം സ്വദേശി ആദിശേഷനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി...

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ ഇന്ന് നടത്താനിരുന്ന സംസ്ഥാനത്തെ കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ...

ക്ഷേമ പെന്‍ഷന്‍ 3000: കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കുന്നതില്‍ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍ അറിയിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പെട്ടെന്ന് തന്നെ നടപ്പാക്കുമെന്നും മുടങ്ങാതെ പെന്‍ഷന്‍ നല്‍കാന്‍ എല്ലാ...

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

ഇ.ഡി. ഉദ്യോഗസ്ഥർക്കുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ കെ. ഷിജിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് (PMO) നൽകിയ പരാതിയിൽ നടപടി ആരംഭിച്ചു. പരാതി തുടർനടപടികൾക്കും റിപ്പോർട്ട്...

കാവലായവർക്ക് കരുതലാകും; കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി

കാഞ്ഞങ്ങാട് ഹൈവേ പെട്രോളിങ്ങിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ് വെൽഫയർ ബ്യുറോയിൽ നിന്ന് പണം അനുവദിക്കാൻ...

ഷിഗെല്ല രോഗബാധ 1 മരണം കൂടി: 7 പേർക്ക് സ്ഥിരീകരിച്ചു; നിപ നിയന്ത്രണ വിധേയം ?; ക്വാറന്റൈനിലുള്ള ആർക്കും രോഗ ലക്ഷണങ്ങളില്ല

സംസ്ഥാനത്ത് 7 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം 2 വീതം, തൃശൂർ, മലപ്പുറം, വയനാട് 1 വീതം എന്നിവടങ്ങളിലാണ് ഷിഗെല്ല രോഗ ബാധ...

”അമ്മ’യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല’; കൂട്ടരാജിയില്‍ പ്രതികരിച്ച് പി സി വിഷ്ണുനാഥ്

മലയാള സിനിമയിലെ താര സംഘടനയായ 'അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. താരസംഘടനയിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യങ്ങളാണ്. സര്‍ക്കാര്‍ ഇതില്‍...

അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും; അമ്മയില്‍ നാല് മാസത്തിനകം തെരഞ്ഞെടുപ്പ്

ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവച്ചതിന് പിന്നാലെ അമ്മയെ നയിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. എംഎല്‍എ കൂടിയായ നടന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്....

നിപ നിയന്ത്രണ വിധേയം; നിലവില്‍ ക്വാറന്റൈനിലുള്ള ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല

നിപ രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് നിരീക്ഷണത്തിനായി ഇന്ന് ആശുപത്രിയില്‍ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സമ്പര്‍ക്കപട്ടികയില്‍ നിന്ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു ഇതുവരെ പരിശോധിച്ച എല്ലാവരുടെയും സാമ്പിള്‍ ഫലം...

‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി വച്ചത്. ജനറല്‍ ബോഡിയിലെ അവിശ്വാസ പ്രമേയവും തുടര്‍ന്നുള്ള നാടകീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് എല്ലാവരും...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. തെക്കൻ ലെബനോണിൽ ഇന്ന് പുലർച്ചെ മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാൻ സൈന്യം ഹോർമുസ്...

യുഎസ് – ഇറാൻ സുപ്രധാന ചർച്ചകൾ നാളെ സ്വിറ്റ്സർലൻഡിൽ | Important US-Iran talks to be held in Switzerland tomorrow

ഇറാൻ-യുഎസ് ചർച്ച നാളെ സ്വിറ്റ്സർലൻഡിൽ നടന്നേക്കും. ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ചർച്ചക്കെത്തും. പാകിസ്താനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള മധ്യസ്ഥർ കൂടി ചർച്ചയിൽ പങ്കെടുക്കും. പാകിസ്താൻ...

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു | Vadakara Kafir screenshot case; Jithin Bhaskar remanded

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജിതിൻ ഭാസ്കറിനെ 14 ദിവസത്തേക്കാണ് റിമാൻഡ്...

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൻറെ മേൽക്കൂര തകർന്നുണ്ടായ അപകടം ; 6 മരണം | 6 feared dead as roof collapses at Maharashtra temple, Parbhani district

മഹാരാഷ്ട്രയിലെ പർബാനിയിൽ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണ് അപകടം. 6 തീർഥാടകർക്ക് ജീവൻ നഷ്ടമായി. പരുക്കുകളോടെ 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ പതിനഞ്ചിൽ അധികം...

ഉടൻ ജന്തർ മന്തറിൽ എത്തണം! പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി | CJP Protest in delhi continues

നീറ്റ് ഉൾപ്പടെയുള്ള പരീക്ഷകളിലെ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിൽ സിജെപി സ്ഥാപകൻ...

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത'ബാലന്‍: ദ ബോയ്' റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ മികച്ച തുടക്കം നേടി മുന്നേറുന്നു. പ്രമുഖ ട്രാക്കിംഗ് വെബ്‌സൈറ്റായ...

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

50 വർഷത്തിലേറെയായി മലയാള സിനിമയിലെ അനിഷേധ്യ സാന്നിധ്യമായ ടി.ജി. രവി, "വടു – The Scar"യിൽ സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി എത്തുന്നു. കാലത്തിന്റെ മുറിവുകളും,...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷിക്കാം: രണ്ടുഗഡു ഡി.എ ഉടന്‍; വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ വിസ്മയമോ ?

വിലക്കയറ്റത്തിന് ആനുപാതികമായി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഡി.എയും പെന്‍ഷന്‍കാര്‍ക്കുള്ള ഡി.ആറും ഇനി മുതല്‍ സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അതില്‍ യാതൊരുവിധ മുടക്കവും വരുത്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ഇന്നലെ പ്രഖ്യാപിച്ചിരിക്കുകയാണ്....

കെ.ബി. ഗണേഷ്‌കുമാര്‍ പുറത്ത്: എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗത്വം നല്‍കിയില്ല

എന്‍.എസ്.എസിന്റെ ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സില്‍ നിന്നും കെ.ബി ഗണേഷ്‌കുമാര്‍ പുറത്തായി. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന്ാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായിരുന്ന മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പുറത്തായത്....

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്കാരം അഭിനേതാവ് ഗോപൻ ചരുവിളക്ക്

തൃശ്ശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വച്ച് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം അനുസ്മരണ സമിതി ഏർപ്പെടുത്തിയ കലാപ്രതിഭാ പുരസ്കാരം അഭിനേതാവ് ഗോപൻ ചരുവിളക്ക് ചങ്ങമ്പുഴയുടെ ചെറുമകൻ പ്രൊഫ....

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ആയിരം കോഴിക്ക് 'അരകാട' എന്നൊരു പഴംചൊല്ലു പോലെയാണ് നിയമസഭയില്‍ ഇപ്പോള്‍. ആയിരം ഇടതുപക്ഷക്കാര്‍ക്ക് 'അര സതീശന്‍' മതി. എല്ലാവര്‍ക്കും ചേര്‍ത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്‍ മരുപടി പറയുമ്പോള്‍...

വ്യവസായ പദവി: സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം

മലയാള സിനിമയുടെ വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവാകുന്ന, ബജറ്റിലെ വ്യവസായ പദവി പ്രഖ്യാപനം ആഘോഷമാക്കി ചലച്ചിത്ര പ്രവര്‍ത്തകര്‍. താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും വിവിധ ടെക്‌നീഷ്യന്മാരും ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി വി.ഡി...

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

നിയമസഭയില്‍ ഇന്നലെ നടത്തിയ പ്രഖ്യാപനത്തോടെ അന്താരാഷ്ട്രാ ഫിലിം ഫെസ്റ്റിവല്‍ (IFFK) നഷ്ടമാകുമോ എന്ന ആശങ്കയിലാണ് തലസ്ഥാനം. സിനിമയുമായി ബന്ധപ്പെട്ട് ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ നല്ല കാര്യങ്ങളോടും പൊതു...

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

ഒറ്റപ്പാലം ഫിലിം അക്കാദമി- OFA സംഘടിപ്പി ക്കുന്ന ചെറുകഥാ മത്സരം ​(പ്രായവ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാം). ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെയും ചലച്ചിത്ര കാവ്യങ്ങളിലൂടെയും രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്രവേദിയെ...

സർക്കാർ ആക്ഷൻ; ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി | Usha Titus removed from ASAP CMD post

വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ സർക്കാർ റദ്ദാക്കി തുടങ്ങി. ഇതിന്റെ ആദ്യ പടിയായി ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത്...

മെഡി.കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ മാനസിക പീഡനത്തിന് ഇരയാക്കുന്നു; നിർണായക നീരിക്ഷണവുമായി ഹൈക്കോടതി | Some teachers in medical colleges are subjecting students to mental torture; the High Court makes a critical observation

മെഡിക്കൽ കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ഹൈക്കോടതി. ഇത്തരം പീഡനങ്ങൾ നേരിടുന്ന കുട്ടികളിൽ പലർക്കും ഇത് തുറന്ന് പറയാൻ അവസരമില്ലെന്നും കോടതി...

നിപ; നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു | Nipah; All those admitted for observation discharged from hospital

നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്‌തു. ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു....

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു | Malayali youths were threatened and robbed of money in Bengaluru

ബെംഗളൂരു മഡിവാളയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു.കവ‍ർച്ച നടത്തിയത് പൊലീസ് ജീപ്പിലെത്തിയ രണ്ടംഗ സംഘമാണ്. ഇവരുടെ കൈവശമുണ്ടായിരുന്ന 20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എന്നാണ്...

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ഒരു സര്‍ക്കാരും ചരിത്രത്തില്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത ധനപരമായ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഒരു രൂപയുടെ നികുതി പോലും വര്‍ധിപ്പിക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ബജറ്റവതരണ്തിനു...

ആദ്യ പാദ പെൻഷനേഴ്‌സ് മീറ്റ് സംഘടിപ്പിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ

ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡിവിഷൻ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് 2026-ലെ ആദ്യ പാദ പെൻഷനേഴ്‌സ് മീറ്റ് റെയിൽ കല്യാണ മണ്ഡപത്തിൽ വെച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ...

തിരുപ്പതി മോഡല്‍ തീര്‍ത്ഥാനട കേന്ദ്രങ്ങള്‍ : ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍, തിരുവല്ലം

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതിയാക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം. കേരളത്തിലെ നാല് ക്ഷേത്രങ്ങള്‍ തിരപ്പതി മോഡലില്‍ വികസിപ്പിച്ച ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ബജറ്റ്...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബുവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

ഒരു ചെറുചിരിയോടെയല്ലാതെ എന്‍.ആര്‍.എസ് ബാബുവിനെ ഞാന്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. രാഷ്ട്രീയ വിശകലനങ്ങളില്‍ അഗ്രഗണ്യന്‍, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതുവഴി വെട്ടിയ മാധ്യമ പ്രവര്‍ത്തകന്‍, മൃദുഭാഷി, സഹൃദയന്‍,...

വിസ്മയിപ്പിച്ചില്ല എങ്കിലും വിസ്മരിച്ചില്ല: സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ, പെന്‍ഷന്‍കാരുടെ ഡി.ആര്‍ മുടങ്ങില്ല; ഡി.എ കുടിശിക എത്ര ?; ബജറ്റ് പ്രസംഗം പൂര്‍ണ്ണ രൂപത്തില്‍ VIDEO

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റെങ്കിലും ബജറ്റില്‍ വിസ്മയമുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശന്‍ വിസ്മരിച്ചില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. ശമ്പളപരിഷ്‌കരണം, ഡി.എ കുടിശ്ശിക തുടങ്ങിയവയില്‍ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍...

പകര്‍ച്ചവ്യാധി: തീവ്ര ‘ഡ്രൈ ഡേ’ ഇന്നു മുതല്‍ മൂന്നു ദിവസം

സംസ്ഥാനത്ത് ഡെങ്കിപ്പനി, നിപ, ഷിഗല്ല തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ തീവ്ര 'ഡ്രൈ ഡേ' ആചരണം. കൊതുകുകളുടെ ഉറവിട...

സാമ്പത്തിക സ്ഥിതി അപകടത്തില്‍ എന്നത്, രാഷ്ട്രീയ ആരോപണം മാത്രം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

കേരളം സാമ്പത്തിക അപകടാവസ്ഥയിലാണ് എന്ന രീതിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ബജറ്റ് പ്രസംഗത്തില്‍ നടത്തിയ ആമുഖ പ്രസ്താവനകള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ബജറ്റിലെ...

‘ധര്‍മ്മടം പി.എസ്. ആന്‍സറിംഗ്…’: സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ‘ഉയിര്‍’ ടീസര്‍ ഇറങ്ങി

'ധര്‍മ്മടം പി എസ് . ആന്‍സറിംഗ് ...ഗുഡ് മോര്‍ണിംഗ് സാര്‍... .ഓവര്‍...സ്റ്റേഷനില്‍ പതിനേഴ് കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട് ...ജില്ലയിലെ വിമന്‍സ് കേസുകള്‍ പരിശോധിച്ചിട്ട് ഇതുമായിട്ടൊന്നും മാച്ച് ആയിട്ടില്ല....

വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധ: വിടാതെ ഇ.ഡി

സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ടി.വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന. തിരുവനന്തപുരം എം.ജി റോഡിലെ എച്ച്.ഡി.എഫ്.സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. അതേസമയം കേസില്‍ എസ്.എഫ്.ഐ.ഒ കോടതിയില്‍...

വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ന് തുടക്കം

ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന നവാഗതരായ ആശിഷ്, കിരൺ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നോട്ട് " എന്ന ചിത്രത്തിന്റെ...

‘ഖലീഫ ‘ ആഗസ്റ്റ് 20ന് റിലീസ്: പൃഥ്വിരാജ് സുകുമാരന്‍ – വൈശാഖ് ചിത്രം; രണ്ടാം ഭാഗത്തില്‍ അതിഥി താരമായി മോഹന്‍ലാലും

പൃഥ്വിരാജ് സുകുമാരന്‍ - വൈശാഖ് ചിത്രം 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ് ചെയ്യും. നിര്‍മ്മാണം : ജിനു ഏബ്രഹാം , സൂരജ്കുമാര്‍. മാമ്പറയ്ക്കല്‍ ആമിര്‍ അലി...

പ്രിയദർശിനി യാത്രക്കാർക്ക് “യാത്രാ ഫീഡ്‌ബാക്ക് സംവിധാനം” : കെഎസ്ആർടിസി ചലോ ആപ്പിലൂടെ യാത്രക്കാർക്ക് അഭിപ്രായങ്ങൾ പങ്കുവയ്ക്കാം

യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് ശേഖരിച്ച് സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) കെഎസ്ആർടിസി ചലോ (KSRTC Chalo) മൊബൈൽ...

മാനവരാശിയുടെ ഒരുമയ്ക്ക് മുതൽകൂട്ടാകുന്ന ചിത്രം അരയനും അമരക്കാരനും…

വിശുദ്ധ കുരിശിലൂടെ കരഗതമായ നിത്യജീവൻ വിളംബരം ചെയ്യുന്ന സിനിമ "അരയനും അമരക്കാരനും" മാനവരാശിയുടെ ഒരുമയ്ക്ക് മുതൽകൂട്ടാണ്. ലോക പൈതൃക പട്ടികയിൽ, രാജ്യാന്തര തീർത്ഥാടന കേന്ദ്രമായി ഇടം നേടി,...

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടര്‍ന്ന് ഈ സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്....

Page 1 of 2129 1 2 2,129

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist