അക്ഷയതൃതീയ പ്രമാണിച്ച് സ്വര്‍ണ വില വീണ്ടും കൂടി;  ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയും കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അക്ഷയതൃതീയ പ്രമാണിച്ച് സ്വര്‍ണ വില വീണ്ടും കൂടി;  ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയും കൂടി

കൊച്ചി: അക്ഷയതൃതീയ പ്രമാണിച്ച് സ്വര്‍ണ വില വീണ്ടും കൂടിയിരിക്കുന്നു. ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപമാണ് ഇന്നത്തെ സ്വര്‍ണ വില കണകാക്കിയിരിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നിരിക്കുന്നത്. 23560 രൂപയായിരുന്നു രണ്ട് ദിവസമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 

മെയ് മൂന്നിന് ഒരു ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായിരുന്നു നിരക്ക്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക് കൂടിയായിരുന്നു ഇത്. ഏപ്രില്‍ മാസത്തെ ഏറ്റവും കൂടിയ നിരക്ക് പവന് 23920 രൂപയായിരുന്നു. കുറഞ്ഞ നിരക്ക് 23480 രൂപയായിരുന്നു.
 


LATEST NEWS