Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഏതു ആപത്തിനെയും വോട്ടാക്കി മാറ്റാനുള്ള കുതന്ത്രമേ, നിന്റെ പേരോ കോൺ​ഗ്രസ്; രാജീവ് വധത്തെ മുതലാക്കിയവർ അനന്തുവിനെയും…വഴിപ്പടിയിലെ ദാരുണസംഭവത്തിൽ കോൺ​ഗ്രസിനെതിരെ മാത്യു ടി. തോമസ് എംഎൽഎ| Vazhippady Anandhu incident

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു മാത്യു ടി യുടെ പ്രതികരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2025, 01:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വഴിപ്പടിയിൽ പന്നിക്കണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ‌ മുതലെടുപ്പിന് ശ്രമിച്ച കോൺ​ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയ്ക്കും നേതൃത്വത്തിനും എതിരെ രൂക്ഷ വിമർശനവുമായി എൽഡെജി നേതാവും തിരുവല്ല എംഎൽഎയുമായി മാത്യു ടി. തോമസ്.

രാജീവ് വധത്തെ മുതലാക്കിയവർ
അനന്തുവിനെയും..എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു മാത്യു ടി യുടെ പ്രതികരണം. 1991 മെയ് 21 ന് ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയമായി രാജീവ് ​ഗാന്ധിയുടെ മരണത്തെ നേട്ടമാക്കിയെടുത്തെന്നാണ് അദ്ദേ​ഹത്തിന്റെ വിമർശനം.

കുറിപ്പിന്റെ പൂർണ രൂപം…

രാജീവ് വധത്തെ മുതലാക്കിയവർ
അനന്തുവിനെയും…
1991 മെയ് 21.
ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചരണം അന്ന് 5 മണിക്ക് അവസാനിക്കുന്നു.
ഞാൻ തിരുവല്ലായിൽ നിന്ന് രണ്ടാമത്‌ നിയമസഭയിലേക്കും സുരേഷ് കുറുപ്പ് അന്നത്തെ മാവേലിക്കര മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്കും (2 താടിക്കാർ) മത്സരിക്കുന്നു.
രാത്രി കേൾക്കുന്ന വാർത്ത.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടു
ഇനി നമ്മൾ രക്ഷപെട്ടു എന്ന് പറഞ്ഞു UDF കാർ ആഘോഷിച്ചു. തെരഞ്ഞെടുപ്പ് മാറ്റി വച്ചു. ഒരു മാസത്തിനു ശേഷം നടത്തി.
രാജീവ് ഗാന്ധിയെ നിഷ്കരുണം കൊലപെടുത്തിയ ‘ഇടതുപക്ഷ കാപാലികരെ’ ഒറ്റപ്പെടുത്തുവാൻ UDF പ്രചരണം നടത്തി.
ചെറിയ വോട്ടുകൾക്കായിരുന്നുവെങ്കിലും ആ തരംഗത്തിൽ ഞങ്ങൾ 2ഉം തോറ്റു.
നിലമ്പൂരിൽ ഇപ്പൊ തെരഞ്ഞെടുപ്പാണല്ലോ.!
ഒരാൾ ( കോൺഗ്രസ്സ് പ്രവർത്തകൻ ആണോ അല്ലയോ എന്നത് മറക്കുക ) വച്ച പന്നികെണിയിൽ നിന്ന് ഷോക്കേറ്റു അനന്തു എന്ന പിഞ്ചു ബാലൻ മരണപ്പെട്ടപ്പോൾ ഒരു കോൺഗ്രസ്സ് നേതാവ് വിളിച്ചു പറയുന്നു : “സർക്കാർ സ്പോൺസർഡ് കൊലപാതകം”
ഏതു ആപത്തിനെയും വോട്ടാക്കി മാറ്റാനുള്ള കുതന്ത്രമേ, നിന്റെ പേരോ…

ReadAlso:

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

Tags: CongressAnweshanam.comBY ELECTION IN NILAMBURVazhippady Anandhu incidentVazhippady Anandhu incident nilamburAdv. Mathew T Thomas

Latest News

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies