പ്രഭാതഭക്ഷണമായും ലഘുഭക്ഷണമായുമെല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന ആരോഗ്യകരമായ വിഭവമാണ് ബനാനാ ഷേക്ക്. എളുപ്പത്തിൽ തയ്യറാക്കിയാലോ ഒരു കിടിലൻ ബനാനാ ഷേക്ക്.
ചേരുവകൾ
- പഴം – 1
- ബദാംമില്‍ക്ക് – മധുരമില്ലാത്തത് ഒരു കപ്പ്
- കറുവപ്പട്ട – അല്പം
- ചിയാസീഡ് – ഒരു ടീസ്പൂണ്‍
- ഫ്ളാക്സ് സീഡ് – ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പഴം, ബദാംമില്‍ക്ക്, കറുവപ്പട്ട, ചിയാസീഡ്, ഫ്ളാക്സ് സീഡ് എന്നിവ മിക്സിയിൽ ഇട്ട് നന്നായി ബ്ലെന്‍ഡ് ചെയ്തെടുക്കുക. ബനാനാ ഷേക്ക് തയ്യാർ. സെര്‍വിങ് ഗ്ലാസിലേക്ക് ഒഴിച്ച് അതിനുമുകളില്‍ നട്സ് ചേർത്ത് കുടിക്കാം.
STORY HIGHLIGHT: banana shake