ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പുതിനയില ,തൈര് ,മഞ്ഞള്‍പ്പൊടി ,മുളക് പൊടി ,ചിക്കന്‍ മസാല ,വിനാഗിരി ,കുരുമുളക് പൊടി ,ഉപ്പ് . എല്ലാം കൂടി മിക്സ് ചൈയ്ത മസാല കൂട്ടിൽ ചിത്രത്തിൽ കാണുന്ന രീതിയിൽ മുറിച്ചെടുത്ത (ചെറുതാക്കുന്നതിൽ കുഴപ്പമില്ല) ചിക്കനിൽ മാരിനേറ്റ് ചൈയ്ത് വെക്കുക.
അരമണിക്കൂറിനു ശേഷം ചിക്കൻ ഗ്രില്ലിൽ ഫോൾട് ചൈയ്ത് കനലിൽ ചുട്ടെടുക്കാം. ഇത് നമ്മുടെ കേരള സ്റ്റയില് ആയതുകൊണ്ട് കുറച്ചു എരുവ് കൂടുതലായിരിക്കും ഇത്അൽപ്പം ബട്ടറോ ഓയിലോ ചിക്കനിൽ തേച്ചാൽ ഒന്ന് കൂടെ ഉസാറാകും. (അൽഫഹം ഗ്രില്ല് മാർക്കറ്റുകളിൽ ലഭ്യമാണ്).