പോലീസിൽ പരാതി നൽകിയതിൻ്റെ വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ പിടികൂടി പോലീസ്. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ഗിരീഷിനെ ആക്രമിച്ച കുറ്റത്തിന് ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി സായൂജിനെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. റൗഡി ലിസ്റ്റിലുള്ള സായൂജിനെതിരെ വിവിധ സ്റ്റേഷനുകളിലായി 13 നോളം ക്രിമിനൽ കേസുകളുണ്ട്.
STORY HIGHLIGHT: man is attacked and injured