അസോസിയേഷന് ഓഫ് മോഡല്‍സ് ആന്‍ഡ് ഓര്ഗനൈസേഴ്സിൻ്റെ (AMO) എക്സിക്യൂട്ടീവ് മീറ്റിങും തെരഞ്ഞെടുപ്പും നടത്തി. ജൂണ്‍ ഒൻപതിന് തിരുവനന്തപുരത്തെ ഹോട്ടല്‍ ഫോര്‍ട്ട് മാനറിലായിരുന്നു പരിപാടി. എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ചെയര്മാന്: ജിഷ്ണു ചന്ദ്ര
പ്രസിഡന്റ്: ലിജിന്‍ രാജ്
വൈസ് പ്രസിഡന്റ്: പ്രെറ്റി റോണി
സെക്രട്ടറി: ആരതി മീനൂസ്
ജോയിന്റ് സെക്രട്ടറി: രാഹുല്‍ കൃഷ്ണന്
ട്രഷറര്‍: രാഹുല്‍ പി രാജന്
പി ആർ ഒ: അമല്‍ മോഹന്‍
മഹേഷ് മോഹന്‍, ഡോ. പ്രിന്‍സി സന്ദീപ്, ഷംന ഷെമ്മി, അഡ്വ. അതുല്‍ മോഹന്‍, ഡോ. രാംജിത്ത് എ എല്‍, ഷാബ് ജാന്‍, സുമേഷ് മോനൂസ്, മഹാദേവന് വി കെ, ജിജി കൃഷ്ണ, ബ്ലെസ്സന്‍ കെ എം എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.