Recipe

അവകാഡോ ഷേക്ക്‌ ഇത്രയും ടേസ്റ്റിൽ കുടിച്ചിട്ടുണ്ടോ – Healthy Avocado shake

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒരു ടേസ്റ്റി അവകാഡോ ഷേക്ക്‌ തയ്യാറാക്കിയാലോ.

ചേരുവകൾ

  • അവാക്കാഡോ – 1 എണ്ണം
  • പഴം – 1 എണ്ണം
  • തേൻ – 2 സ്പൂൺ.
  • പാൽ – 1 ഗ്ലാസ്‌
  • നട്സ് – 2 സ്പൂൺ

തയ്യറാക്കുന്ന വിധം

ആദ്യം അവാക്കാഡോ കുരു കളഞ്ഞതിനുശേഷം ഉള്ളിലുള്ള ഭാഗം മാത്രം മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം അതിലേക്ക് ആവശ്യത്തിന് തേനും പഴവും പാലും നട്ട്സും ചേർത്ത് നല്ലപോലെ അടിച്ചെടുത്ത് ഗ്ലാസിലേക്ക് ഒഴിച്ചു കുടിക്കാം. ഹെൽത്തി അവാക്കാഡോ ഷേക്ക് തയ്യാർ.

STORY HIGHLIGHT: Healthy Avocado shake