ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ ആവശ്യമാണ്. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും വെള്ളം തന്നെ കുടിക്കാൻ താല്പര്യം കാണില്ല. തയ്യറാക്കിയാലോ ഒരു അടിപൊളി മാഗോ ലെസി.
ചേരുവകൾ
തൈര്
മാങ്ങ (പഴുത്തത്)
പഞ്ചസാര
വെള്ളം
തയ്യറാക്കുന്ന വിധം
നന്നായി പഴുത്ത മാങ്ങ തൊലി കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം അതിലേക്ക് തൈര്, മധുരത്തിന് ആവശ്യമായപഞ്ചസാര, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് എല്ലാം നന്നായി അടിച്ചെടുക്കുക. ഇതോടെ മാഗോ ലെസി തയ്യാർ.
STORY HIGHLIGHT: mango lassi