Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഇസ്രായേൽ-ഇറാൻ സംഘർഷം; ഇന്ത്യയിൽ ഇന്ധന വിലയെ ബാധിക്കുന്നതെങ്ങനെ??

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 16, 2025, 05:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇറാൻ ഇസ്രയേൽ സംഘർഷം തുടരുന്നത് ആ​ഗോല വിപണിയെ തന്നെ ബാധിച്ചിരിക്കുകയാണ്. ആ​ഗോള ക്രൂഡ് ഓയിൽ വിപണി ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്.ക്രൂഡ് ഓയിൽ സപ്ലൈ സംബന്ധിച്ച ആശങ്ക ഉയർന്നതോടെ വിപണിയിൽ വലി കുതിച്ചുയരുകയാണ്. തിങ്കളാഴ്ച്ച രാവിലെ ബ്രെന്റ് ക്രൂഡ് ബാരലിന് 74.94 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇന്ത്യയിലേക്കുള്ള ഓയിൽ സപ്ലൈയും കുറയാനിടയുണ്ടെന്നും, കയറ്റുമതിച്ചിലവ് 40-50% വരെ വർധിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച്ച, ജൂൺ 14ാം തിയ്യതി, ബ്രെന്റ് ക്രൂഡിന്റെ വില 6 ഡോളറിലധികമുയർന്ന് 78 ഡോളർ വരെ എത്തിയിരുന്നു. ഇത് 5 മാസത്തെ ഉയർന്ന നിലവാരമാണ്. ക്രൂഡ് വില ഉയരുന്നത് കൊണ്ട് തന്നെ ചരക്ക് നീക്കത്തിനും, ഷിപ്പിങ്ങിനും ചിലവും ഉയരും. എന്നാൽ സംഘർഷം മയപ്പെട്ടാൽ ഓയിൽ വിലതാഴ്ന്നേക്കും

ഇന്ത്യ, ആഭ്യന്തര ആവശ്യങ്ങൾക്കുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി നടത്തുന്ന രാജ്യമാണ്. അതേ സമയം ഇറാനിൽ നിന്ന് വലിയ വോളിയത്തിലുള്ള ഇറക്കുമതി ഇവിടേക്ക് നടക്കുന്നുമില്ല. പക്ഷേ ഇന്ത്യയെ സംബന്ധിച്ച് ഹോർമൂസ് കടലിടുക്കാണ് ആശങ്ക സ‍ൃഷ്ടിക്കുന്നത്. വടക്ക് ഇറാനും, തെക്ക് അറേബ്യൻ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള ഹോർമൂസ് കടലിടുക്ക് നിർണായകമായ ചെക്ക് പോയിന്റാണ്. ആഗോള തലത്തിലെ 20% LNG ട്രേഡും, ക്രൂഡ് ഓയിൽ കയറ്റുമതിയുടെ വലിയ ഭാഗവും ഹോർമൂസിലൂടെയാണ് കടന്നു പോകുന്നത്
ഹോർമൂസ് കടലിടുക്കിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ എന്നിങ്ങനെ ഇന്ത്യയുടെ പ്രധാന ക്രൂഡ് സപ്ലൈ രാജ്യങ്ങളിൽ നിന്നുള്ള ഓയിൽ ട്രാഫിക്കിനെ അത് ബാധിച്ചേക്കും. ഇന്ത്യയുടെ കയറ്റുമതിയ്ക്കും ഇത് വെല്ലുവിളി സൃഷ്ടിക്കും. കഴിഞ്ഞ കാലങ്ങളിൽ ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യുമെന്ന് ഇറാൻ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഈജിപ്തിനുള്ള പ്രകൃതി വാതക വിതരണം ഇറാൻ നിർത്തി വെച്ചിട്ടുമുണ്ട്.

എന്നാൽ നിലവിൽ രാജ്യത്തെ ഇന്ധന വില വർധിക്കാനുള്ള സാഹചര്യമില്ലെന്നാണ് വിദ​ഗ്ദരുടെ നിരീക്ഷണം. താൽക്കാലികമായ കയറ്റിറക്കങ്ങളാണ് വിലയിൽ പ്രകടമാകുന്നത്. അതേ സമയം സംഘർഷം വർധിക്കുകയും, സപ്ലൈ കുറയുകയും ചെയ്യുന്നത് നീണ്ടു നിന്നാൽ എണ്ണക്കമ്പനികൾ ഇന്ധന വിലയിൽ വർധന വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടേക്കും. എന്തായാലും ഇപ്പോൾ അത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.

ReadAlso:

‘ജെന്റില്‍ ആസ് ഡാഡ്’ കാമ്പെയ്‌നിനു തുടക്കമിട്ട് ഹിമാലയ ബേബികെയര്‍ – himalaya baby care

ഒന്നര മാസം കൊണ്ട് രണ്ടര ലക്ഷം വരെ വരുമാനം നേടാനിതാ ഒരു അവസരം; കേരള ചിക്കന്‍ ഫാമുകളെ പറ്റി അറിയാം | Kerala Chicken

എന്തൊരു പോക്കാണിത് പൊന്നേ! ഇന്നത്തെ സ്വർണവില ഇങ്ങനെ.. | Gold rate

പ്രതീക്ഷയ്ക്ക് വകയുണ്ടോ? സ്വർണവിലയിൽ ഇടിവ്

മിനിറ്റുകൾക്കകം ഓർഡർ കയ്യിലെത്തും; ‘ആമസോൺ നൗ’ ആരംഭിച്ചു

Tags: iran israil warisrail iran conflict may effect indian economycrude oil production

Latest News

കാസര്‍കോട് ഒഴുക്കിൽപ്പെട്ട് എട്ടുവയസുകാരൻ മരിച്ചു

ഇസ്രായേലിനു വേണ്ടി ചാരവൃത്തി; ഇറാനില്‍ ഒരാള്‍ക്ക് വധശിക്ഷ, ഇസ്രായേലി പൗരന്മാരുടെ ജീവന് ടെഹ്‌റാനിലെ പൗരന്മാര്‍ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സ്

അറിയാം അകറ്റാം അരിവാള്‍കോശ രോഗം’: ആരോഗ്യ വകുപ്പും ട്രൈബല്‍ വകുപ്പും സംയുക്തമായി ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്‍

പ്രിയങ്കാ ഗാന്ധി വന്നതോടെ ആത്മവിശ്വാസം കൂടി, നിലമ്പൂരില്‍ പാലക്കാട് ആവര്‍ത്തിക്കുമെന്ന് സണ്ണി ജോസഫ്

യുകെ രഹസ്യാന്വേഷണ ഏജൻസിക്ക് വനിത മേധാവി: ചരിത്രം കുറിച്ച് ബ്ലെയ്‌സ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.