1-വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
2-ഏലയ്ക്ക – 2 എണ്ണം
3-കറുവപ്പട്ട – 2 തണ്ട് ചെറുത്
4-തക്കോലം – 1 എണ്ണം
5-ഗ്രാമ്പു – 3 എണ്ണം
6-ജാതിപത്രി – ചെറിയ കഷണം
7-ഉള്ളി – 1 എണ്ണം
8-ഇഞ്ചി – 1 ടേബിൾസ്പൂൺ
9-വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
10-പച്ചമുളക് – 1 എണ്ണം
11-കറിവേപ്പില
12-വെള്ളം – 1 കപ്പ്
13-മുട്ട – 3 എണ്ണം
14-കുരുമുളക് പൊടി – 1 ടീസ്പൂൺ
15- പെരുംജീരകം പൊടി – 1/2 ടീസ്പൂൺ
16-തേങ്ങാപ്പാൽ – 1 കപ്പ്
17-മല്ലിയില
തയ്യാറാക്കുന്ന വിധം:-
1-വെളിച്ചെണ്ണ ചൂടാക്കി രണ്ടു മുതൽ ആറു വരെയുള്ള ചേരുവകൾ വയറ്റിയെടുക്കുക
2- ഇതിലേക്ക് നീളത്തിൽ അറിഞ്ഞ ഇഞ്ചി ,വെളുത്തുള്ളി സവാള ചേർത്ത് വയറ്റിയെടുക്കുക
3- ഇതിലേക്ക് പച്ചമുളക് കറിവേപ്പില ആവശ്യത്തിനുള്ള ഉപ്പു ചേർക്കുക
4-ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക
5- മുട്ടയുടെ ഉണ്ണി ഉടയാതെ ഇതിലേക്ക് ചേർക്കുക ഞാൻ മൂന്നെണ്ണമാണ് ചേർത്ത് കൊടുത്തേക്കുന്നത്
6-മുട്ടയുടെ മുകളിലേക്ക് തിളങ്ങുന്ന വെള്ളം ഒഴിച്ചു കൊടുക്കുക മുട്ട പെട്ടെന്ന് വെന്തു കിട്ടാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്
7-ഇതിനു മുകളിലേക്ക് കുരുമുളകുപൊടി പെരുംജീരകം പൊടി വിതറി കൊടുക്കുക
8- ഒരു കപ്പ് കട്ട് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക ഒന്ന് തിള വന്നാൽ അല്പം മല്ലിയില കൂടെ ചേർത്ത് വിളമ്പാം