പഴം 2
ബ്രെഡ് 1 or 2
മുട്ട 2
നല്ല പഴുത്ത രണ്ടു പഴം തൊലി കളഞ്ഞ് ഒരു ബൗളിൽ ഇട്ട് ഫോർക്കോ സ്പോണോ വെച്ചിട്ട് നല്ലപോലെ ഉടച്ചെടുക്കാം
ഇതിലേക്ക് ഒരു ബ്രെഡ് സ്ലൈസ് കട്ട് ചെയ്ത് ചേർത്ത് കൊടുക്കാം നല്ലപോലെ മിക്സ് ചെയ്യാംനല്ല ലൂസ് ആണെങ്കിൽ ഒരു ബ്രെഡ് കൂടെ ചേർത്തു കൊടുക്കാം
ഇനി ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കാം രണ്ടു മുട്ട ചേർത്ത് നന്നായി മിക്സ് ചെയ്യാംപാനിൽ നെയ്യ് തടവി കൊടുത്ത് ഓരോ സ്പൂൺ വീതം വെച്ചുകൊടുത്ത് പാൻ കേക്ക് പോലെ തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്തെടുക്കാംഎളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ പലഹാരമാണ് മധുരം ആവശ്യമുള്ളവർക്ക് വേണമെങ്കിൽ ശർക്കര പൊടിയോ പഞ്ചസാരയോ ചേർക്കാം ഒന്നുമില്ലെങ്കിലും പഴത്തിന്റെ മധുരം ഉണ്ടാവും