Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആംവെ ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രോഡക്ട് പുറത്തിറക്കി 

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 17, 2025, 02:47 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി – ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്ട് സപ്ലിമെന്റ് പുറത്തിറക്കി. അസെറോള ചെറി, മഞ്ഞൾ, ഇരട്ടിമധുരം എന്നീ ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച സസ്യാധിഷ്ഠിത സപ്ലിമെന്റാണ് ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, ഇൻഫ്‌ളമേഷൻ കുറയ്ക്കുകയും, ചർമ്മത്തിനും കുടലിനും ആവശ്യമായ ആന്റിഓക്സിഡന്റ് സംരക്ഷണം എന്നിവ നൽകുകയും ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയതാണ് പുതിയ സപ്ലിമെന്റ്.

‘പോഷകാഹാരക്കുറവിന് സസ്യാധിഷ്ഠിത പരിഹാരങ്ങളുടെ ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്, അതിനാൽ ഉപഭോക്തൃ ആവശ്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ആംവെ തയ്യാറാക്കിയതാണ് ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്‌റ്റെന്ന്് ആംവേ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രജനീഷ് ചോപ്ര പറഞ്ഞു.

കൃത്രിമ നിറങ്ങളോ, സുഗന്ധങ്ങളോ, പ്രിസർവേറ്റീവുകളോ ഇല്ലാതെ നിർമ്മിച്ച ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്റ്റിൽ രോഗപ്രതിരോധ, കുടൽ, ചർമ്മ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ചേരുവകൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഓരോ സെർവിംഗിലും വിറ്റാമിൻ സിയുടെ ശുപാർശിത ദൈനംദിന അലവൻസിന്റെ (ആർഡിഎ) 100 ശതമാനവും ഉറപ്പാക്കുന്നുണ്ട്. ഇത് രോഗപ്രതിരോധ ആരോഗ്യത്തിനുള്ള പിന്തുണ ഉറപ്പാക്കുന്നു. നെല്ലിക്കയെക്കാൾ ഏഴ് മടങ്ങ് കൂടുതൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന അസെറോള ചെറി സത്ത് ഇതിലടങ്ങിയിട്ടുണ്ട്. ബ്രസീലിലെ ഉബജാരയിലെ സർട്ടിഫൈഡ് ഓർഗാനിക് ഫാമുകളിൽ നിന്നാണിവ ശേഖരിക്കുന്നത്. ഇതിൽ 40 മില്ലിഗ്രാം മഞ്ഞൾ സത്ത്, 167 മില്ലിഗ്രാം ലൈക്കോറൈസ് സത്ത് എന്നിവയും ഉൾപ്പെടുന്നു, ഇവ രണ്ടും സർട്ടിഫൈഡ് ഓർഗാനിക് ഫാമുകളിൽ നിന്നാണ് ലഭിക്കുന്നത്. ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുടെ കലവറയാണിവ.

സമഗ്രമായ ക്ഷേമം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആംവേ ഇന്ത്യയുടെ നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണ് ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രൊട്ടക്റ്റ് എന്ന് ആംവേ ഇന്ത്യയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അമൃത അസ്രാനി പറഞ്ഞു.

ReadAlso:

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്, അത് നിലമ്പൂരിൽ വിലപ്പോവില്ല: വി ഡി സതീശൻ

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത: ആന്റിബയോട്ടിക് പ്രതിരോധ അവബോധ വാരാചരണം: റിപ്പോര്‍ട്ട് പുറത്തിറക്കി ആരോഗ്യ വകുപ്പ്

ചിറയിന്‍കീഴില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ദരിദ്രരുടെ കിട്ടാക്കടങ്ങള്‍ എഴുതിതള്ളുമോ ?: കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുത്; മൈക്രോ ഫൈനാന്‍സ് കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം; സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വാരാജ് വൻ വിജയം നേടുമെന്ന് ടിപി രാമകൃഷ്ണൻ

Tags: Anweshanam.comnutrilite new productnew product

Latest News

ആംവെ ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രോഡക്ട് പുറത്തിറക്കി 

കൊച്ചി-ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം നാഗ്പൂരിൽ ഇറക്കി

ഇസ്രയേല്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രം; നെതന്യാഹു ലോക ഗുണ്ട; രൂക്ഷ വിമർശനവുമായി എം എ ബേബി | CPM

‘തഗ് ലൈഫ്’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സുപ്രീംകോടതി

വൃത്തിയില്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ?: വൃത്തി എന്ന പൊതു ബോധം ഭരണാധികാരികള്‍ക്ക് ഇപ്പോഴും ഉണ്ടായിട്ടില്ല; സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞതു കേട്ടോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.