ഞണ്ട് ( വൃത്തിയാക്കിയ ശേഷം 1 കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ
മുളക് പൊടി 1/2 ടീസ്പൂൺ
മഞ്ഞൾ
പച്ചമുളക് 3
ഉപ്പ്
ഗരം മസാല 1/2 ടീസ്പൂൺ
കറിവേപ്പില
പച്ച വാഴപ്പഴം 1 1/2
ഇതെല്ലാം കൂടി നന്നായി mix ചെയ്തു അൽപ്പം വെള്ളം ചേർത്ത് വേവിച്ചു മാറ്റിവക്കുക.
എണ്ണ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ
കറിവേപ്പില
ഉള്ളി 2
മഞ്ഞൾ 1/4 ടീസ്പൂൺ
മല്ലി പൊടി 2 ടീസ്പൂൺ
കുരുമുളക് പൊടി 1/2 ടീസ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ
ഗരം മസാല 1/2 ടീസ്പൂൺ
ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു സവാളയും, പച്ചക്കറി മുളകും, കറി വേപ്പിലയും, കുറച്ചു ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക നല്ല ബ്രൗൺ നിറമായി വരുമ്പോൾ ഇതിലേക്ക് പൊടികൾ ചേർത്ത് വഴറ്റുക.
ഇതിലേക്ക് വേവിച്ചു വച്ച crab ചേർക്കുക. ചെറുതീയിൽ 5 മിനിറ്റ് മൂടി വക്കുക. വെള്ള. ഉണ്ടെങ്കിൽ ഡ്രൈ ആക്കിയെടുക്കുക.