വെണ്ടയ്ക്ക 10 nos
മുളകുപൊടി 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
അസഫോട്ടിഡ പൊടി 1/4 ടീസ്പൂൺ
ഉപ്പ്
ചോളംപൊടി 1 ടീസ്പൂൺ
മുകളിലുള്ള എല്ലാം ഒരുമിച്ചു ചേർത്ത് 1/2 tsp വെള്ളം കൂടി ചേർത്ത് കൂട്ടിയോജിപ്പിക്കുക.
Oil for cooking 4 tsp
പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് അതിലേക്കു വെണ്ടയ്ക്ക ചേർത്ത് മൂടിവച്ചു വേവിക്കുക.
വെണ്ടയ്ക്ക വെന്തു വരുമ്പോൾ മൂടി തുറന്നു വച്ച് നന്നായി ഡ്രൈ ആകുന്നതു വരെ തീ അൽപ്പം കൂട്ടി വച്ച് നന്നായി ഇളക്കി കൊടുക്കുക.