ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ സവാള യും പച്ച മുളകും കറി വേപ്പിലയും കുറച്ചു ഉപ്പും ചേർത്ത് വഴറ്റുക.
ഇതിലേക്ക് മങ്ങൽ പൊടി ചേർത്ത് വഴറ്റി വഴുതന നുറുക്കിയത് ചേർത്ത് ഇളക്കി 2 മിനുട്ട് ചെറുത്തീയിൽ മൂടിവച്ചു വേവിക്കുക.
അതിനു ശേഷം ഉപ്പ് നോക്കി വേണമെങ്കിൽ ചേർക്കുക അവസാനം കുറച്ചു കുരുമുളക് പൊടികൂടി ചേർക്കുക. 1 മിനിറ്റ് high ഫ്‌ളൈമിൽ ഇളക്കി ഡ്രൈ ആക്കിയെടുക്കുക. അടിപൊളി വഴുതന വാട്ടിയത് റെഡി.