Recipe

കൂർക്ക ഉപ്പേരി I കൂർക്ക മെഴുക്കുപുരട്ടി I

കൂർക്ക 300 gm

കൂർക്ക ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് കുക്കറിൽ 1 വിസിൽ വരുത്തി വേവിച്ചെടുക്കുക.

വെളിച്ചെണ്ണ 3 tsp
വറ്റൽ മുളക് ചതച്ചത് 1 tsp
കറി വേപ്പില
കുഞ്ഞുള്ളി 6 ചതച്ചത്
വെളുത്തുള്ളി 2 pod ചതച്ചത്
Salt

ഒരു പാൻ വച്ചു അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കുഞ്ഞുള്ളി കറിവെപ്പില, വെളുത്തുള്ളി കുറച്ചു ഉപ്പും ചേർത്ത് വഴറ്റി ഇതിലേക്ക് വറ്റൽ മുളകുപൊടി ചേർത്ത് ഇളക്കി വേവിച്ച കൂർക്ക വെള്ളം ഊറ്റി കളഞ്ഞു ഇതിലേക്ക് ചേർത്ത് ഇളക്കുക 🙂.