മുരിങ്ങക്കായ നീളത്തിലുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു ഉപ്പും അൽപ്പം വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക (2 whistle )
ഒരു പാൻ വച്ച് അതിലോട്ടു വെളിച്ചെണ്ണ ഒഴിക്കുക.
അതിലോട്ടു വെളുത്തുള്ളി, ചേർക്കുക.
സവാള അരിഞ്ഞതും curry വേപ്പിലയും ചേർക്കുക.
എല്ലാം നന്നായി വഴന്നു വരുമ്പോൾ അതിലോട്ടു മഞ്ഞൾ പൊടി മുളകുപൊടി എന്നിവ ചേർക്കുക.
2 മിനിറ്റ് കഴിയുമ്പോൾ വേവിച്ചു വച്ച മുരിങ്ങക്കായ ചേർക്കുക.
ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം.
വെള്ളം ഉണ്ടെങ്കിൽ വറ്റിച്ചെടുക്കുക
മുരിങ്ങക്കായ മെഴുക്കുപുരട്ടി തയ്യാർ.