അരിപ്പൊടി 1 1/2 കപ്പ്
പഞ്ചസാര 1/2 കപ്പ്
ഉപ്പ് 1/4 ടീസ്പൂൺ പൊടി 1 നുള്ള്
തേങ്ങാപ്പാൽ കട്ടിയുള്ളത് 1 കപ്പ്
ചൂടുവെള്ളം 1 കപ്പ്
ജീരകം 1/2 ടീസ്പൂൺ
നെയ്യ് 1 ടീസ്പൂൺ
മുകളിൽ പറഞ്ഞവ എല്ലാം ചേർത്ത് നന്നായി കട്ടക്കളില്ലാതെ mix ചെയ്തെടുക്കുക.
ഒരു പ്ലേറ്റിൽ എണ്ണ തേച്ചു പിടിപ്പിച്ചതിനു ശേഷം ആവശ്യമുള്ള കട്ടിയിൽ മാവ് ഒഴിക്കുക.
Steam ചെയ്യുന്നതിനുള്ള പത്രത്തിൽ വെള്ളം വച്ച് ആവി വന്നുതുടങ്ങുമ്പോൾ
Plate അതിലേക്കു വച്ച് ആവി കേറ്റി വേവിച്ചെടുക്കാം.