1. ആദ്യം തന്നെ പഴുത്ത ചക്കച്ചുള കുരു കളഞ്ഞു ചെറുതായി അരിയുക. ഇനി ഒരു പാൻ സ്റ്റോവിൽ വെച്ച് അതിലേക്ക് അരിഞ്ഞ ചക്കയും ആവശ്യത്തിന് പഞ്ചസാരയും ചേർത്തു വഴറ്റിയെടുക്കുക.
ഇത് നന്നായി ചൂടാറി വന്നതിനു ശേഷം ഏത് ഗ്ലാസ്സിലാണോ സെറ്റ് ചെയ്യുന്നത് അതിലേക്ക് ഇട്ട് കൊടുക്കുക.
2. ഇനി ഈ ചക്കയുടെ മുകളിലായി അടുത്ത ലയെറിനായി പപ്പടം പൊടിച്ചെടുക്കുക,ഇതിന്റെ മുകളിൽ ഇട്ട് കൊടുക്കുക.
3. ഇനി ഇതിന്റെ മുകളിൽ ഫ്രഷ് ക്രീം ഒഴിച്ച് കൊടുക്കുക.