ആദ്യം തന്നെ ബണ്ണിനെ രണ്ടായി മുറിച്ചു ബട്ടർ തേച്ചു ആവശ്യത്തിന് പഞ്ചസാരയും ഇട്ട് കൊടുത്തു അടച്ചു വെക്കുക.
ഇനി ഒരു പാൻ അടുപ്പത്തു വെച്ച് അതിലേക്ക് ബട്ടറും പഞ്ചസാരയും ഇട്ട് പഞ്ചസാര മെൽറ്റായി വരുമ്പോൾ ബൺ അതിലേക്ക് വെച്ച് തിരിച്ചും മറിച്ചും ഇട്ട് ടോസ്റ്റ് ചെയ്ത് ഇതിലേക്ക് 1 കപ്പ് പാൽ ഒഴിച്ച് കൊടുക്കുക.