കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഫ്രഞ്ച് ടോസ്റ്റ് റെസിപ്പി നോക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ 3-4 സ്കൂപ്പുകൾ വാനില ഐസ്‌ക്രീം ചേർക്കുക. ബ്രെഡ് ഐസ്‌ക്രീമിൽ മുക്കി പാനിൽ വയ്ക്കുക. പാനിൽ വെണ്ണ പുരട്ടുക. ബ്രെഡ് ഐസ്‌ക്രീമിൽ മുക്കി ഇരു വശങ്ങളും മൊരിച്ചെടുക്കുക. വളരെ അധികം മൊരിയേണ്ട ആവശ്യമില്ല. ബ്രൗൺ നിറം ആവുമ്പോൾ മറ്റൊരു പ്ലേറ്റിലേയ്ക്ക് മാറ്റുക. ശേഷം അതിന്റെ പുറത്ത് ഒരു സ്പൂൺ ഐസ്ക്രീമും വയ്ക്കാം ഫ്രഞ്ച് ടോസ്റ്റ് തയ്യാർ.