Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

തക്കാളി ഉണ്ടെങ്കിൽ ചായക്കൊപ്പം നല്ല ചൂട് ബജ്ജി കഴിക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 30, 2025, 10:00 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചൂട് ചായയും ബജ്ജിയും കിട്ടാൻ കൊതിക്കാത്തവർ കുറവാണ്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഒന്നാണ് തക്കാളി ബജ്ജി. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്, അതുപോലെ തന്നെ രുചികരവുമാണ്. തക്കാളി ബജ്ജിയുടെ റെസിപ്പി പരിചയപ്പെടാം.

ചേരുവകൾ

തക്കാളി- 2
മൈദ- 1 ഗ്ലാസ്
ഉപ്പ്- ആവശ്യത്തിന്
അരിപ്പൊടി- 1/4 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
ഗരം മസാല- 1 ടീസ്പൂൺ
അയമോദകം- 1/2 ടീസ്പൂൺ
കായം- 1/4 ടീസ്പൂൺ
സൺഫ്ലവർ എണ്ണ- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
മല്ലിയില- ഒരു പിടി
കടലപരിപ്പ്- 1/2 ടീസ്പൂൺ
പച്ചമുളക്- 1
വെളുത്തുള്ളി- 1
നാരങ്ങ- 1/2

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ് മൈദയിലേക്ക് കാൽ ടീസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ അയമോദകം, കാൽ ടീസ്പൂൺ കായം എന്നിവ ചേർക്കാം. ഇതിലേക്ക് അൽപ്പം വെള്ളം ഒഴിച്ചിളക്കി മാവ് തയ്യാറാക്കാം. ഒരു പിടി മല്ലിയില കൂടി ചേർത്തിളക്കി യോജിപ്പിക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് സൺഫ്ലവർ എണ്ണ ഒഴിച്ച് ചൂടാക്കാം. തക്കാളി വട്ടത്തിൽ അരിഞ്ഞെടുത്ത് മാവിൽ മുക്കി എണ്ണിയിലേക്ക് ചേർത്ത് വറുത്ത് മാറ്റാം. ശേഷം അൽപ്പം മല്ലിയിലയിൽ വറുത്തെടുത്ത കടലപരിപ്പ് അര ടീസ്പൂണും, ഒരു പച്ചമുളകും, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും, ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം. വറുത്തെടുത്ത ബജ്ജി ഇനി കഴിച്ചു നോക്കൂ.

ReadAlso:

ഒരു കിടിലൻ ഉണക്കച്ചെമ്മീൻ ചമ്മന്തിപൊടി ഉണ്ടാക്കിയാലോ?

കടയിൽ കിട്ടുന്ന അതേ സ്വാദിൽ പഴംപൊരി വീട്ടിൽ തയ്യാറാക്കിയാലോ?

ദോശയ്ക്കും ഇഢലിക്കുമെല്ലാം കൂടെ കഴിക്കാൻ നല്ല മുളക് ചമ്മന്തി ഉണ്ടാക്കിയാലോ?

കാജു ബർഫി ഉണ്ടാക്കിയാലോ?

ശ്രുതി ഹാസൻ പങ്കുവെച്ച ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി തയ്യാറാക്കറിയാലോ ? – shruti haasan special healthy salad

Tags: Thakkali Bajji

Latest News

അഹമ്മദാബാദ് വിമാന ദുരന്തം; രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമായതും അപകടകാരണമാകാമെന്ന് നി​ഗമനം | Ahammadabad

പോലീസ് മേധാവി നിയമനം: പി ജയരാജന്റെ നിലപാടിനെ പിന്തുണച്ചു സൈബർ സഖാക്കൾ | P Jayarajan

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു; മുന്നറിയിപ്പ് | Rain Alert

ജെഎസ്‌കെ വിവാദം: സിനിമ കാണാൻ ഹൈക്കോടതി | JSK Movie

റവാഡ ചന്ദ്രശേഖറിന്റെ നിയമനം; സർക്കാർ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പി ജയരാജൻ | P Jayarajan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.