കറുത്ത കടല
എണ്ണ
ഉള്ളി
കറിവേപ്പില
ഉണങ്ങിയ ചുവന്ന മുളക് ചതച്ചത് 1 ടീസ്പൂൺ
മുളകുപൊടി 1/2 ടീസ്പൂൺ
മഞ്ഞൾ 1/4 ടീസ്പൂൺ
ഉപ്പ്
കടല തലേന്ന് വെള്ളത്തിൽ ഇട്ടു കുതിർത്തി കുക്കറിൽ വിസിൽ വരുത്തി വേവിച്ചു വക്കുക.
ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റി അതിലേക്കു വറ്റൽ മുളക് ചതച്ചതും മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് ഇളക്കി,ഇതിലേക്ക് വേവിച്ചുവച്ച കടലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ചെറുത്തിയിൽ 3-4 മിനിറ്റ് മൂടിവക്കുക.