I Green Mango Juice I Raw Mango Juice I Green Mango Juice
പച്ചമാങ്ങ 1
പച്ചമുളക് 1
ചെറിയ കഷണം ഇഞ്ചി
1/2 നാരങ്ങയിൽ നിന്ന് നാരങ്ങാനീര്
രുചിക്ക് അനുസരിച്ച് പഞ്ചസാര
ഉപ്പ് 1 നുള്ള്
ഐസ് ക്യൂബുകൾ
തണുത്ത വെള്ളം 1 1/2 ഗ്ലാസ്
പച്ചമാങ്ങാ ചെറുതാക്കി അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും കൂടി കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ അടിക്കുക.
അതിനു ശേഷം ഇതിലോട്ട് ലെമൺ ജ്യൂസ്, ഉപ്പ്, ആവശ്യത്തിന് പഞ്ചസാര എന്നിവ ചേർത്ത് ഇളക്കുക.
ഇതിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളം ചേർത്ത് ഐസ് cubes ചേർത്താൽ അടിപൊളി പച്ചമാങ്ങാ ജ്യൂസ് റെഡി.