നാരങ്ങാനീര് 1 ടേബിൾസ്പൂൺ
ഉപ്പ് 1 നുള്ള്
പഞ്ചസാര 1 ടേബിൾസ്പൂൺ
മുളക് 2
ഐസ് ക്യൂബുകൾ
തണുത്ത വെള്ളം
ഒരു ഗ്ലാസ്ഇലോട്ടു 1 tbsp ലെമൺ ജ്യൂസ്, ഒരു നുള്ള് ഉപ്പ്, ഒരു tbsp പഞ്ചസാര,2 ചില്ലി അരിഞ്ഞത് എന്നിവ ഇട്ട്, കുറച്ചു തണുത്ത വെള്ളവും ചേർത്ത് നന്നായി ഇളക്കി വക്കുക.
മറ്റൊരു ഗ്ലാസിൽ ice cubes ഇട്ട് അതിലോട്ടു ഉണ്ടാക്കി വച്ചിരിക്കുന്ന ലെമൺ മിക്സ് ചേർത്ത് കൊടുക്കുക. ഗ്ലാസ് നിറയുന്നതിനു ആവശ്യമായ തണുത്ത വെള്ളം കൂടി ചേർക്കുക.
നല്ല എരിവും പുളിയും മധുരവും കൂടി കലർന്ന അടിപൊളി lemon drink ready.