=
ചക്കക്കുരു 200 gm
വെള്ളം 1/2 കപ്പ്
ഉപ്പ്
1 വിസിൽ വരെ വേവിക്കുക
അരയ്ക്കാൻ
തേങ്ങ 1/2 കപ്പ്
പച്ചമുളക് 2
മുളകുപൊടി 1/4 ടീസ്പൂൺ
മഞ്ഞൾ 1/4 ടീസ്പൂൺ
ജീരകം 1/4 ടീസ്പൂൺ
ഉണക്കാൻ വേണ്ട സാധനങ്ങൾ
എണ്ണ
കടുക്
സോളോട്ട് 5 എണ്ണം ചതച്ചത്
കറിവേപ്പില
ഉണങ്ങിയ ചുവന്ന മുളക് 2
ഉപ്പ്
ചക്കക്കുരു clean ചെയ്തു ചെറുതാക്കി മുറിച്ചു കഴുകി കുക്കറിൽ വെള്ളവും ചേർത്ത് വേവിച്ചെടുക്കാം ( 1 വിസിൽ )
തേങ്ങ, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, ജീരകം ഇതെല്ലാം മിക്സിയിൽ ഇട്ടു ഒന്ന് crush ചെതെടുക്കാം.
ഇനി ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടിവരുമ്പോൾ കുഞ്ഞുള്ളി വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് ഇളക്കി തേങ്ങ mix ഇതിലേക്ക് ചേർത്ത് 2 മിനുട്ട് ഇളക്കി കൊടുക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിച്ചു വച്ച ചക്കക്കുരു ഇതിലേക്ക് ചേർത്തു ഇളകി ചെറുത്തിയിൽ 3-4 മിനിറ്റ് മൂടിവക്കുക.