മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരവിയതും അരക്കപ്പ് അവലും അരക്കപ്പ് വെള്ളം ഒഴിച്ചു കൊടുത്തു നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക അവിലിനു പകരം നിങ്ങൾക്ക് ചോറ് വേണമെങ്കിലും ചേർക്കാം
ഇനി ഒന്നര കപ്പ് ഗോതമ്പ് പൊടിയും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കാം, ഇനി കാൽ ടീസ്പൂൺ യീസ്റ്റും പാകത്തിന് ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക
ഇനി രാത്രി മുഴുവൻ ഇത് അടച്ചു മാറ്റിവെക്കാം
രാവിലെ നമുക്ക് അപ്പൻ ചുട്ടെടുക്കാം നല്ല സോഫ്റ്റ് ആയിട്ടുള്ള പഞ്ഞി പോലെയുള്ള ഗോതമ്പ് അപ്പം റെഡി