നേന്ത്രൻ വാഴപ്പഴം 2
തേങ്ങ ചതച്ചത് 1/2 കപ്പ്
ഏലയ്ക്കാപ്പൊടി 1 നുള്ള്
പഞ്ചസാര 1/2 ടീസ്പൂൺ
നെയ്യ് 2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് അല്പം
ഒരു പാൻ വച്ച് അതിലേക്കു 1 1/2 tsp നെയ്യ് ഒഴിച്ച് ചെറുതാക്കി മുറിച്ച പഴം ചേർത്ത് രണ്ടു സൈഡും ബ്രൗൺ കളർ ആകുമ്പോൾ മാറ്റി വക്കുക.
ഒരു പാനിൽ 1/2 നെയ്യ് ഒഴിച്ച് nuts ചേർത്ത് 1 മിനിറ്റ് ഇളക്കി, ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് ചെറുതായി നിറം മാറി തുടങ്ങുമ്പോൾ ഇതിലേക്ക് പഞ്ചസാരയും ഏലക്ക പൊടിയും ചേർക്കുക.
ഇതിലേക്ക് നേരത്തെ fry ചെയ്തു വച്ച പഴം ചേർത്ത് ഇളക്കുക.🙂