നല്ലെണ്ണ 4 tsp
Kaduku1/2 tsp
വെളുത്തുള്ളി 10 pods
പച്ച മുളക് 5
കറി വേപ്പില
മഞ്ഞൾ പൊടി 1/2 tsp
കായം പൊടി 1/4 tsp
ഉലുവ പൊടി 1/2 tsp
വിനെഗർ 1 tsp
Water 1/4 cup
ഉപ്പ്
ഒരു പാൻ വച്ച് അതിലേക്കു നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് വെളുത്തുള്ളി, പച്ച മുളക് കറി വേപ്പില എന്നിവ ചേർത്ത് 2-3 മിനിറ്റ് വഴറ്റിയെടുക്കുക, ഇതിലേക്ക് മഞ്ഞൾ പൊടി കായ പൊടി, ഉലുവ പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.
ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങ ചേർക്കുക. എല്ലാം ഇളക്കി യോജോപിച്ചതിനു ശേഷം ഇതിലേക്ക് വെള്ളം ചേർത്ത് തിളച്ചു വരുമ്പോൾ വിനെഗർ ഉപ്പ് എന്നിവ ചേർക്കുക.2 മിനിറ്റ് കഴിയുമ്പോൾ തീ ഓഫ് ചെയ്യാം
അടിപൊളി മാങ്ങ അച്ചാർ റെഡി