മലയാളികൾ എത്രത്തോളം മാറി എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ദിയ കൃഷ്ണയുടെ പ്രസവം ഇത്രത്തോളം ആഘോഷമായി മാറിയത് ഒരുകാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ വിമർശിച്ചത് സ്വന്തം പ്രസവം വലിയതോതിൽ വാർത്തയാക്കി എന്നതിന്റെ പേരിൽ നടി ശ്വേതാ മേനോൻ ആയിരുന്നു അന്ന് വിമർശിച്ച അതേ മലയാളികൾ തന്നെയാണ് ഇപ്പോൾ ഈ പ്രസവം ആഘോഷമാക്കുന്നത് മലയാളികൾ എത്രത്തോളം മാറി എന്നതിന്റെ ഏറ്റവും വലിയ തെളിവ് തന്നെയാണ് ഈ മാറ്റമെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് കൊണ്ട് യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ ആയി മാറിയിരിക്കുകയാണ് ദിയയുടെ പ്രസവം
ഭഭബ ട്രെയിലറിനെ പോലും കടത്തിവെട്ടിയിരിക്കുകയാണ് ഈ പ്രസവം . പാറ മില്യണിൽ അധികം കാഴ്ചക്കാരാണ് ഈ ഒരു പ്രസവ വീഡിയോ കണ്ടിരിക്കുന്നത് വളരെയധികം ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് ഈ ഒരു വീഡിയോയ്ക്ക്. ഏതൊരു മനുഷ്യനും മനസ്സിലാക്കേണ്ട ചില കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത് എന്നും ഏതൊരു സ്ത്രീയും കടന്നുപോകുന്ന ഘട്ടങ്ങളെക്കുറിച്ച് വളരെ വ്യക്തമായി തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്നുമാണ് പലരും പറയുന്നത്.. ഒരു പെൺകുട്ടി കടന്നുപോകുന്ന അതികഠിനമായ അവസ്ഥകളെക്കുറിച്ച് വളരെ വ്യക്തമായ രീതിയിൽ ഈ വീഡിയോ കാണിച്ചിട്ടുണ്ട് തീർച്ചയായും ഇത്തരം വീഡിയോകൾ സമൂഹത്തിൽ നൽകുന്നത് നല്ല സന്ദേശമാണ് ഇങ്ങനെയാണ് കമന്റുകൾ വന്നിരിക്കുന്നത്