നാരങ്ങ നീര് 1 ടീസ്പൂൺ
ഉപ്പ്
സ്പ്രൈറ്റ് 1 ഗ്ലാസ്
പുതിന ഇല
ഐസ് ക്യൂബുകൾ
നാരങ്ങ 1/2(കഷ്ണങ്ങളാക്കിയത് )
ഒരു ഗ്ലാസ്സിലോട്ട് നാരങ്ങ നീര്, ഉപ്പ്, പുതിന ഇല, ചെറുനാരങ്ങ കഷ്ണങ്ങൾ എന്നിവ ചേർക്കുക. ഇതെല്ലാം (സ്പൂണോ ) എന്തെങ്കിലും ഉപയോഗിച്ച് ഒന്ന് ഞെക്കി കൊടുക്കുക. അതിനു ശേഷം ഇതിലോട്ട് ഐസ് ക്യൂബ് ചേർക്കുക.ഇനി ഇതിലേക്ക് Sprite കൂടി ചേർത്താൽ അടിപൊളി നാരങ്ങ മൊജിറ്റോ തയ്യാർ