പഴുത്ത മാങ്ങ 1 വലുത്
പച്ച മാങ്ങ 1 ചെറുത്
പഞ്ചസാര 1 കപ്പ്
വെള്ളം 1 ലിറ്റർ
മാങ്ങാ അരിഞ്ഞതും പഞ്ചസാരയും വെള്ളവും കൂടി ഒരു പാത്രത്തിലേക്കു ഇട്ടു 15 മിനിറ്റ് വേവിക്കുക.
ചൂടാറി വരുമ്പോൾ മിക്സിയിലേക്ക് ഇട്ടു നന്നായി അടിച്ചെടുക്കുക.
ഇനി ഇതിലേക്ക് ആവശ്യമുള്ള കട്ടി അനുസരിച്ചു വെള്ളവും ഐസും ചേർത്ത് mix ചെയ്തെടുക്കാം.