പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. പൊൻപുളി അത്തിക്കോട് പുളക്കാട് എൽസി മാർട്ടിൻ, മക്കൾ അലീന, ആൽഫിൻ, എമി എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്. മാരുതി കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.
STORY HIGHLIGHT: car explodes while starting