. പരിപ്പുവടയോട് സാമ്യമുള്ള ഈ വിഭവം പച്ച ഗ്രീൻ പീസ് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ക്രിസ്പി സ്നാക്ക് സ്കൂൾ ടിഫിനോ വൈകുന്നേരത്തെ ചായക്കൊപ്പമോ വിളമ്പാം.
ഗ്രീൻ പീസ് സ്നാക്ക്
ആവശ്യമായ സാധനങ്ങൾ
ഗ്രീൻ പീസ് – 1½ കപ്പ് (ചൂടുവെള്ളത്തിൽ 1 മണിക്കൂർ കുതിർത്തത്)
സവോള (ചെറുത്) – ½ (നീളത്തിൽ അരിഞ്ഞത്)
ഇഞ്ചി – 1 ചെറിയ കഷണം
പച്ചമുളക് – 3 എണ്ണം
മല്ലിയില – 1 പിടി (നുറുക്കിയത്, ഓപ്ഷണൽ)
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ (എരിവിന് അനുസരിച്ച്)
ഉപ്പ് – ¼ ടീസ്പൂൺ (ആവശ്യാനുസരണം)
അരിപ്പൊടി – 1-2 ടേബിൾസ്പൂൺ (വെള്ളം കൂടുതലാണെങ്കിൽ, ഓപ്ഷണൽ)
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്