ഹെൽത്തി ആയ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവരാകും നമ്മളിൽ ഏറെയും പേർ. ഹെൽ ത്ത് നോക്കുന്നവർ അതിൽ തിരഞ്ഞെടുക്കുക ഒരു ഓപ്ഷനാണ് സ്മൂത്തി വിഭവങ്ങൾ തയ്യാറാക്കിയാലോ പേരയ്ക്ക കൊണ്ടൊരു കിടിലൻ സ്മൂത്തി.
ചേരുവകൾ
- പേരയ്ക്ക- 1
- തേൻ- ആവശ്യത്തിന്
- കശുവണ്ടി- 4
- പാൽ
തയ്യാറാക്കുന്ന വിധം
പേരയ്ക്കയുടെ പൾപ്പ് പ്രത്യകം എടുക്കുക. ശേഷം അതിലേയ്ക്ക് മധുരത്തിനനുസരിച്ച് പഞ്ചസാരയും, അഞ്ച് ടേബിൾസ്പൂൺ പാലും, 4 കശുവണ്ടിയും ചേർത്ത് അരച്ചെടുക്കാം. ഇത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കാം. നന്നായി തണുത്തതിനു ശേഷം ഗ്ലാസിലേയ്ക്ക് ഒഴിക്കാം. മുകളിൽ പേരയ്ക്കയുടെ കഷ്ണങ്ങൾ ചേർക്കാം.
STORY HIGHLIGHT : healthy guava smoothie