Recipe

തേങ്ങ അരയ്ക്കാതെ ചമ്മന്തി വയ്ക്കുന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാന്‍ പറ്റുമോ?

ചേരുവകൾ

ഉള്ളി

പുളി

വറ്റൽ മുളക്

ഉപ്പ്

വെളിച്ചെണ്ണ

പാകം ചെയ്യുന്ന വിധം

ആദ്യം വറ്റൽ മുളക് വറുത്ത് പൊടിച്ചെടുക്കുക

ശേഷം ഉള്ളി തൊലി കളഞ്ഞ് ഉപ്പ് ചേർത്ത് ചതച്ചെടുക്കാം

ഉള്ളി, മുളക് പൊടിച്ചത് എന്നിവയിലേക്ക് പുളി കലക്കിയതും ചേർക്കാം

ഇവയെല്ലാം നല്ലവണ്ണം മിക്സ് ചെയ്ത് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക