Recipe

പാഷൻ ഫ്രൂട്ട് കൊണ്ടുള്ള ചമ്മന്തി പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ?

ആവശ്യമായ ചേരുവകകൾ,

പാഷന്‍ഫ്രൂട്ട് പള്‍പ്പ് – 3 ടേബിള്‍സ്പൂണ്‍
തേങ്ങ ചിരകിയത് – 1 കപ്പ്
ഉപ്പ്-പാകത്തിന്
പച്ചമുളക്-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം,

ചേരുവകൾ എല്ലാം നന്നായി അരച്ചെടുക്കുക. പച്ചമുളകിന് പകരം കാന്താരി മുളക് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. പാഷൻ ഫ്രൂട്ട് ചമ്മന്തി തയ്യാർ.