പഴുത്ത മാങ്ങ 1
ചെറുമാങ്ങ 6
ഉണങ്ങിയ ചുവന്ന മുളക് കഷ്ണങ്ങൾ 1 ടീസ്പൂൺ
മല്ലിയില
പുതിനയില
പച്ചമുളക് 2 എണ്ണം
വെളിച്ചെണ്ണ 1 ടീസ്പൂൺ
ആവശ്യത്തിന് ഉപ്പ്
പകുതി നാരങ്ങയിൽ നിന്ന് എടുത്ത നാരങ്ങാനീര്
മുകളിൽ കൊടുത്തിട്ടുള്ള എല്ലാo നല്ല ഭംഗി ആയി കട്ട് ചെയ്തു ഒരുമിച്ചു ഒരു പാത്രത്തിൽ മിക്സ് ചെയ്താൽ നല്ല അടിപൊളി mango salad ready .