Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വി.എസും ഉമ്മൻചാണ്ടിയും ഇല്ലാത്ത കേരളം;വരാനിരിക്കുന്നത് അതികായകരില്ലാതെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പ്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2025, 06:47 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വ്യത്യസ്‌ത രാഷ്ട്രീയ ആശയങ്ങളെങ്കിലും പൊതുപ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളിലിടം നേടിയ വിഎസും ഒസിയും.നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ എട്ടു മാസം മാത്രമാണ് ബാക്കി. ഈ പതിനഞ്ചാം നിയമസഭയുടെ കാലയളവിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങിയത് എൽഡിഎഫിലേയും യുഡിഎഫിലേയും അതികായകരാണ്. വെറുമൊരു പ്രവർത്തകനായി അടിത്തട്ടിൽ തുടങ്ങി മുഖ്യമന്ത്രി കസേരയിൽ വരെ എത്തിയ രണ്ട് പേർ. വിഎസ് അച്യുതാനന്ദനും ഉമ്മൻചാണ്ടിയും.പതിറ്റാണ്ടുകളോളം ഒത്ത രാഷ്ട്രീയ എതിരാളികളായിരുന്നു ഇരുവരും.2004ൽ ആന്റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതോടെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനുമായി പോരാട്ടം പ്രത്യക്ഷത്തിലായി. 2006 മുതൽ 2011 വരെ വി.എസ് മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും. 2011ൽ കാലചക്രം വീണ്ടും കറങ്ങി,ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി, വി.എസ് പ്രതിപക്ഷ നേതാവും.
സെക്രട്ടേറിയറ്റ് വളയൽ ഉൾപ്പെടെ കേരളം അന്നോളം കണ്ടിട്ടില്ലാത്ത സമരമുറകളാണ് അന്നത്തെ പ്രതിപക്ഷംവി.എസിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ തൊടുത്തുവിട്ടത്.കൊടുത്തും വാങ്ങിയും കേരള രാഷ്ട്രീയത്തിൽ ഏറെ കലുഷിതമായ അദ്ധ്യാങ്ങൾക്ക് സാക്ഷികളായ രണ്ട് പേർ. ഈ കലയളവിൽ മൂന്നാർ കൈയേറ്റം മുതൽ സോളാർ വരെ, കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കിയപ്പോൾ ടിപി വധവും വികസന വിരോധി എന്ന മുദ്രകുത്തലും എൽ‌ഡിഎഫിനെ വളഞ്ഞു.
2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും ആയതോടെ വി.എസും ഉമ്മൻ‌ ചാണ്ടിയും എംഎൽഎമാരായി നിയമസഭയിൽ വന്നുപോയി. അങ്ങനെ രണ്ട് മുൻ മുഖ്യമന്ത്രിമാരുള്ള സഭ എന്ന അപൂർ‌വതയ്ക്ക്പതിനാലാം നിയമസഭ സാക്ഷിയായി. ഇക്കാലയളവിൽ വി.എസ് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായെങ്കിൽപദവികളൊന്നും ഏറ്റെടുക്കാൻ താനില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്.ഇരുവരും ഒട്ടും സജീവമല്ലാത്ത നിയമസഭകാലമായിരുന്നു 2016 –2021. ഇരുവരെയും രോഗം കലശലായി അലട്ടിയതും പതിനാലാം നിയമസഭയുടെ കാലയളവിലാണ്.

ഇന്ന് അടുത്ത തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രണ്ട് നേതാക്കളും മൺമറിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയകേരളത്തിലെ അദ്ധ്യായം കൂടിയാണ് അടഞ്ഞിരിക്കുന്നത്. കലർപ്പില്ലാത്ത രാഷ്ട്രീയത്തോടുള്ള ആദരവാണ് ഇരുവരുടേയും വിലാപയാത്രയിൽ കണ്ട സമാനതകൾ സൂചിപ്പിക്കുന്നത്.

ReadAlso:

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു | Vipanchika

വി.എസ്സിന്റെ സംസ്‌കാരം; ആലപ്പുഴ ജില്ലയ്ക്ക് ഇന്ന് അവധി

വി എസ് അച്യുതാനന്ദന്റെ സംസ്കാര സമയങ്ങളിൽ മാറ്റം വരുത്തേണ്ടിവരും; എം വി ഗോവിന്ദൻ | M V Govindhan

വി എസിനെ മുസ്‌ലിം വിരുദ്ധനാക്കിയവർ മാപ്പ് പറയണം: വി വസീഫ് | V Vaseef

ആലുവ പാലസിൽ വി.എസ്. പേരിട്ട മറ്റൊരു വി.എസ് ഉണ്ട്! 12 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ഇങ്ങനെ | Comrade VS

Tags: 2026 ASSEMBLY ELECTION KERALAVS ACHUTHANANDHAN UMMANCHANDI RELATIONSHIP

Latest News

ജഗദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെക്കാനിടയായ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം; ജോണ്‍ ബ്രിട്ടാസ് എംപി | John Brittas MP

ജപ്പാനിൽ നിന്നുള്ള ഇറക്കുമതിക്ക് 15% പരസ്പര തീരുവ: വ്യാപാര കരാറിൽ ഒപ്പുവച്ച് അമേരിക്ക,ചരിത്രത്തിലെ ഏറ്റവും വലിയ കരാറെന്ന് ട്രംപ്!!

ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

വലിയ ചുടുകാടിൻ്റെ മണ്ണിൽ സമര നായകന് ഇടമൊരുങ്ങി;വി.എസ്.അച്യുതാനന്ദന്‍റെ സംസ്കാരം വൈകിട്ട്

പ്രീയ സഖാവിനെ ഒരു നോക്ക് കാണാൻ വേലിക്കകത്ത് വീട്ടിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ | Alappuzha

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.