വളരെയേറെ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന പഴമാണ് അവകാഡോ. അതിനാൽ തന്നെ അവക്കാഡോ മിക്കവര്‍ക്കും പ്രിയമുള്ള പഴമാണ്. അവക്കാഡോ കൊണ്ടൊരു ഹെൽത്തി സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- അവക്കാഡോ-1
- റോബസ്റ്റ -1
- പാല്‍ – ഒരു കപ്പ്
- തേന്‍ – 4 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറില്‍ അവക്കാഡോയുടെ മാംസളമായ ഭാഗം സ്പൂണ്‍ ഉപയോഗിച്ചു ചുരണ്ടി ഇടുക. ഒരു പഴം അരിഞ്ഞതും പാലും തേനും ചേര്‍ത്ത് നന്നായി അടിച്ച് എടുക്കാം. വേണമെങ്കിൽ ഇതിലേയ്ക്ക് അല്പം ഏലക്കാപ്പൊടി ചേർക്കാവുന്നതുമാണ്.
STORY HIGHLIGHT : avocado milk smoothie