സി.എസ്.ഐ.ആര്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് ജൂണ്‍ സെഷന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.ac.in-ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജൂലായ് ഇരുപത്തിയെട്ടിന് രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുക. പരീക്ഷയുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
STORY HIGHLIGHT: csir ugc net exam admit card released