ഒരു പാൻ വച്ച് അതിലോട്ടു വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടി വരുമ്പോൾ വറ്റൽ മുളകും കറി വേപ്പിലയും ചേർക്കുക.
ഇതിലേക്ക് കുഞ്ഞുള്ളി, പച്ചമുളക് ചേർത്ത് ഒന്ന് വഴറ്റുക.
ഇതിലേക്ക് കാരറ്റ് ചേർത്ത് കുറച്ച് മഞ്ഞളും ഉപ്പും ചേർത്ത് അടച്ചു വച്ച് ചെറിയ തീയിൽ 4 മിനിറ്റ് cook ചെയ്യുക.
ഇതിലേക്ക് തേങ്ങ ചേർത്ത്, ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് 2 മിനിറ്റ് കൂടി മൂടി വക്കുക.
കാരറ്റ് തോരൻ റെഡി