India

മാൻസാ ദേവി ക്ഷേത്രത്തിൽ തിക്കും തിരക്കും; ആറ് പേർക്ക് ദാരുണാന്ത്യം | Death

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തിക്കിലും തിരക്കിലുംപ്പെട്ട് ആറ് മരണം. മാൻസാ ദേവി ക്ഷേത്രത്തിലാണ് സംഭവം.

നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ 9 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.