മലപ്പുറത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി അബ്ദുള്‍ വദൂത്ത് ആണ് മരിച്ചത്. തോടിന് സമീപത്തായി കിടക്കുന്ന വൈദ്യുതകമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.
STORY HIGHLIGHT: student electrocuted